Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Postgraduate Degree

ബി​രു​ദാ​നാ​ന്ത​ര ബി​രു​ദം; എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ്

 കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ./ എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ/​യു​ഐ​ടി/​ഐ​എ​ച്ച്ആ​ർ​ഡി. കോ​ള​ജു​ക​ളി​ലെ ബി​രു​ദാ​നാ​ന്ത​ര
ബി​രു​ദ കോ​ഴ്സു​ക​ളി​ൽ ഒ​ഴി​വു​ള്ള എ​സ്‌​സി/​എ​സ്ടി സീ​റ്റു​ക​ളി​ലേ​ക്ക് നാ​ളെ
പാ​ള​യം, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ൽ വ​ച്ച് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ്
ന​ട​ത്തും.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കോ​ള​ജു​ക​ളു​ടെ വി​വ​രം, ഒ​ഴി​വു​ള്ളസീ​റ്റു​ക​ളു​ടെ വി​വ​രം എ​ന്നി​വ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ
( https://admissions.keralauniversity.ac.in/pg2026/ ) പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​താ​ണ്.
വി​ശ​ദ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ : 8281883052 (Whatsapp also),
ഇ-​മെ​യി​ൽ : [email protected] 

 ബി​എ​ഡ് പ്ര​വേ​ശ​നം: സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ഏ​ഴി​ന്

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ., എ​യ്ഡ​ഡ്, കെ​യു​സി​ടി​ഇ, സ്വാ​ശ്ര​യ​കോ​ള​ജു​ക​ൾ എ​ന്നി​വ​യി​ലേ​ക്കു​ള്ള ബി​എ​ഡ് കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള ജ​ന​റ​ൽ, കെ​യു​സി​ടി​ഇ മാ​നേ​ജ്‍​മെ​ന്‍റ് ക്വാ​ട്ട, സീ​റ്റു​ക​ളി​ലേ​ക്ക് ഓ​ഗ​സ്റ്റ് ഏ​ഴി​ന് പാ​ള​യം, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ്ഹാ​ളി​ൽ വ​ച്ച് ന​ട​ത്തും. വി​ശ​ദ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ : 8281883053
(Whatsapp also), ഇ​മെ​യി​ൽ : [email protected] .

പ​രീ​ക്ഷാ​ഫ​ലം


വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2026 ജ​നു​വ​രി​യി​ലെ നോ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​കാ​രം ന​ട​ത്തി​യ ഒ​ന്ന് ര​ണ്ട് സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
2026 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2022 സ്കീം – ​റെ​ഗു​ല​ർ - 2025 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി - 2024 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്ക്13 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ (പെ​യി​ന്‍റിം​ഗ്, സ്ക​ൾ​പ്ച്ച​ർ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
2026 ഏ​പ്രി​ലി​ൽ വി​ജ്ഞാ​പ​നം ചെ​യ്ത നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി ജി​യോ​ള​ജി (റെ​ഗു​ല​ർ & സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്ക് www.slcm.keralauniversity.ac.in മു​ഖേ​ന 202613 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2025 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി മാ​ത്ത​മാ​റ്റി​ക്സ് (റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്ക് www.slcm.keralauniversity.ac.in മു​ഖേ​ന 13 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾവെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ


2026 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​ന്ന ഇ​ന്റ​ഗ്രേ​റ്റ​ഡ് ഡി​പ്ലോ​മ ഇ​ൻ റ​ഷ്യ​ൻ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു


കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള LNCPE, തി​രു​വ​ന​ന്ത​പു​രം കോ​ള​ജി​ലെ BPEd (4 yr), MPES കോ​ഴ്സു​ക​ളി​ൽ ഒ​ഴി​വ് വ​ന്ന SC/ST
വി​ഭാ​ഗം സീ​റ്റു​ക​ളി​ലേ​യ്ക്ക് യോ​ഗ്യ​ത​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ
ക്ഷ​ണി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2412189.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2026 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി
എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള
വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​പ്പി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി നാ​ളെ മു​ത​ൽ 13 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ റീ​വാ​ല്യൂ​വേ​ഷ​ൻ ഇ​ജെ.X വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണം.

Latest News

Corehub Up